/uploads/news/news_പ്ലസ്_വൺ_പരീക്ഷാഫലം_പ്രസിദ്ധീകരിച്ചു_1686811756_6120.jpg
EDUCATION

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം : ഇക്കഴിഞ്ഞ പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. https://keralaresults.nic.in/ എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ 19 നകം സമർപ്പിക്കേണ്ടതാണ്.

പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ 19 നകം സമർപ്പിക്കേണ്ടതാണ്

0 Comments

Leave a comment