തിരുവനന്തപുരം : കണ്ണൂര്‍ ജി ഐ ടി ഡിയില്‍ ഡിസൈനര്‍ ഹണ്ട് 2023 ഓള്‍ കേരള ഡിസൈനര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.മെയ് 13 ന് മസ്‌ക്കോട്ട് പാരഡൈസില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.
സ്‌കില്‍ ഡെവലപ്പിംഗ് കോഴ്സുകളിലൂടെ വനിതകളെ ശാക്തീകരിക്കുന്നതില്‍ മുന്‍കൈയെടുക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ജിഐടിഡി.
ഫാഷന്‍ ഡിസൈനിംഗ് ലോകത്ത് ഒരു കരിയര്‍ ആരംഭിക്കുന്നതിനുള്ള ഒരു വേദിയാണ് ജിഐടിഡി നല്‍കുന്നത്.മെയ് 13 ന് മസ്‌ക്കോട്ട് പാരഡൈസില്‍ വെച്ചാണ് ജി ഐ ടി ഡിയുടെ ആഭിമുഖ്യത്തില്‍ ഡിസൈനര്‍ ഹണ്ട് 2023 ഓള്‍ കേരള ഡിസൈനര്‍ ഫെസ്റ്റ്
സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വസ്ത്രങ്ങളില്‍ നിന്നും ഏററവും മികച്ചതാണ് തിരഞ്ഞെടുക്കുക.
കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും.അഭിനേത്രിയും മോഡലുമായ ആഷിക അശോകന്‍ ,പിന്നണി ഗായിക സജില സലീം എന്നിവര്‍ മുഖ്യാതിഥിയാവും.മെയ് 21 ന് പയ്യാമ്പലം ബീച്ചില്‍ വെച്ച് ഗ്രാന്റ് ഫിനാലെ നടക്കും .പിന്നണി ഗായിക സജില സലീം നയിക്കുന്ന മ്യൂസിക് നൈറ്റും പരിപാടിയുടെ ഭാഗമായുണ്ടാകും .ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകള്‍ കൂടാതെ, ബ്യൂട്ടീഷ്യന്‍ ആന്‍ഡ് കോസ്മറ്റോളജി കോഴ്സുകള്‍, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍..തുടങ്ങിയ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകള്‍ ജി ഐ ടി ഡിയിലുണ്ട്
ഓള്‍ കേരള ഡിസൈനര്‍ ഫെസ്റ്റ് 2023 മായി GITD





0 Comments