/uploads/news/news_ഡോ.ഷർമദ്_ഖാനെ_ആദരിച്ചു_1705250678_6720.jpg
Events

ഡോ.ഷർമദ് ഖാനെ ആദരിച്ചു


കഠിനംകുളം: കഠിനംകുളം, പി.വൈ.എഫ് ലൈബ്രറി ആൻ്റ് റീഡിംഗ് റൂം നടത്തിയ പൊതുയോഗത്തിൽ വെച്ച് സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഷർമദ് ഖാനെ ലൈബ്രറിക്ക് വേണ്ടി പ്രകാശൻ പി.ആർ.എസ് ആദരിച്ചു. പ്രസിഡൻറ് വിഷ്ണു.ജി നായർ, സെക്രട്ടറി ഉണ്ണി ബാബു, വൈസ് പ്രസിഡൻ്റ് അഭിലാഷ്, ജോയിൻ്റ് സെക്രട്ടറി വിഷ്ണു.എസ്, മുരളി, ശ്രീകല ഷാജി ജി.എസ് എന്നിവർ സംസാരിച്ചു. 

ഡോ: ഷർമദ് ഖാൻ രചിച്ച മരുന്ന് മാത്രമാണോ ചികിത്സ? എന്ന പുസ്തകം ഭാരവാഹികൾ സദസ്സിനു പരിചയപ്പെടുത്തി. ജീവിത ശൈലി രോഗങ്ങൾക്കു മരുന്ന് മാത്രമല്ല ചികിത്സ എന്ന വിഷയത്തിൽ ബോധവൽക്കരണം നടത്തി.

ഡോ: ഷർമദ് ഖാൻ രചിച്ച മരുന്ന് മാത്രമാണോ ചികിത്സ? എന്ന പുസ്തകം ഭാരവാഹികൾ സദസ്സിനു പരിചയപ്പെടുത്തി

0 Comments

Leave a comment