തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ (എം-4/16810/2024/ഡി.ജി.ഇ dated : 22-08-2024) സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവങ്ങളിൽ ഒന്നായ ,'സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 6' പ്രാഥമികതല മത്സരം നാളെ (ആഗസ്റ്റ് 29 വ്യാഴാഴ്ച്ച) ഓൺലൈനായി നടക്കും.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുക. തിരുവനന്തപുരം ജില്ലയിൽ നിന്ന് സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 6 ൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 88481 89739, 94466 14440 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 88481 89739, 94466 14440 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്





0 Comments