പോത്തൻകോട്: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ കൃഷിക്കും മൃഗസംരക്ഷണത്തിനും കുടി വെള്ളത്തിനും പ്രാധാന്യം നൽകിക്കൊണ്ട് മിച്ച ബജറ്റ്. ആകെ വരവ് 53,45,92,037 രൂപയും ചെലവ് 52,23,48,525 രൂപയും പ്രതീക്ഷിക്കുന്ന ബജറ്റിൽ നീക്കിയിരുപ്പ് 1,69,64,207 രൂപയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് ബജറ്റ് അവതരിപ്പിച്ചു.
കൃഷിക്കും മൃഗസംരക്ഷണത്തിനും മുൻതൂക്കം നൽകി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ബജറ്റ്.





0 Comments