കഴക്കൂട്ടം: പാങ്ങപ്പാറ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോർ ദി മെൻ്റലി ചലഞ്ചഡിലെ ജീവനക്കാരുടെ സംഘടനയായ എസ്.ഐ.എം.സി എംപ്ലോയീസ് അസോസിയേഷൻ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. രജിസ്ട്രാർ സുരേഷ് കുമാർ ഫിനാൻസ് ഓഫീസർ രേഖാ നിക്സൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ഒ.എസ്.സജു, വർക്കിംഗ് പ്രസിഡണ്ട് എസ്.എ.സുരേഷ് കുമാർ, ട്രഷർ ദീപ്തി മോൾ എന്നിവർ പങ്കെടുത്തു. മറ്റു ജില്ലയിലെ കുട്ടികൾക്ക് കിറ്റ് നൽകാൻ കഴിയാത്തതിനാൽ അവരുടെ അക്കൗണ്ടുകളിൽ 500 രൂപ വീതം നൽകുകയും ചെയ്തു.
പാങ്ങപ്പാറ എസ്.ഐ.എം.സി എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ





0 Comments