https://kazhakuttom.net/images/news/news.jpg
Health

അറിയിപ്പ്: സബ്സിഡിയോടു കൂടി കഴക്കൂട്ടം കൃഷി ഭവന്റെ പരിധിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക


കഴക്കൂട്ടം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കഴക്കൂട്ടം കൃഷി ഭവന്റെ പരിധിയിൽ തരിശായി കിടക്കുന്ന വയലുകളിലും കര ഭൂമിയിലും സ്വന്തമായോ, പാട്ടത്തിനോ നെല്ല്, വാഴ, മരച്ചീനി എന്നിവ സബ്സിഡിയോടു കൂടി കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ, യുവജന സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 99618 00826.

അറിയിപ്പ്: സബ്സിഡിയോടു കൂടി കഴക്കൂട്ടം കൃഷി ഭവന്റെ പരിധിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക

0 Comments

Leave a comment