/uploads/news/news_സംഗീത_രംഗത്തെ_സമഗ്ര_സംഭവനക്കായുള്ള_കെ.പി..._1704605102_3669.jpg
Events

സംഗീത രംഗത്തെ സമഗ്ര സംഭവനക്കായുള്ള കെ.പി ഉദയഭാനു സ്മാരക അവാർഡ് പണ്ഡിറ്റ്‌ രമേഷ് നാരായണന്


കെ.പി.ഉദയഭാനുവിന്റെ സ്മൃതി ദിനത്തോടനുബന്ധിച്ച് ശബർമതി ഏർപ്പെടുത്തിയ സംഗീത രംഗത്തെ സമഗ്ര സംഭവനക്കായുള്ള കെ.പി ഉദയഭാനു സ്മാരക അവാർഡാണ് പണ്ഡിറ്റ്‌ രമേഷ് നാരായണന് നൽകിയത്. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ അവാർഡ് സമ്മാനിച്ചു. ജി.ശ്രീറാം, ശബർമതി പ്രസിഡന്റ് വി.കെ.മോഹൻ, റ്റി.ശരത്ചന്ദ്ര പ്രസാദ്, സുഗന്ധി നായർ, സ്വാമി അശ്വതി തിരുന്നാൾ, എ.പ്രഭാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ അവാർഡ് സമ്മാനിച്ചു

0 Comments

Leave a comment