ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനാർത്ഥം സൗദി അറേബ്യയിലെ ജിദ്ദയിൽ നടത്താനിരുന്ന പരിപാടികൾ താല്കാലത്തേക്ക് മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനാലാണ് പരിപാടികൾ റദ്ദാക്കേണ്ടി വന്നത്.മലയാളം മിഷന്റെ കീഴിലാണ് ജിദ്ദയിൽ സ്വീകരണത്തിന് വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.ഈ മാസം 16ന് രാത്രി ബഹ്റൈന് കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനാർത്ഥം സൗദി അറേബ്യയിലെ ജിദ്ദയിൽ നടത്താനിരുന്ന പരിപാടികൾ താല്കാലത്തേക്ക് മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു.





0 Comments