/uploads/news/news_സ്വര്‍ണപ്പാളി_വിവാദം:_പ്രത്യേക_അന്വേഷണസം..._1760099302_4780.jpg
EXCLUSIVE

സ്വര്‍ണപ്പാളി വിവാദം: പ്രത്യേക അന്വേഷണസംഘം ഇന്ന് കേസ് ഏറ്റെടുക്കും


കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കേസ് ഏറ്റെടുക്കും. നിലവില്‍ എസ്‌ഐടി കോടതിയില്‍ എത്തി എന്നാണ് വിവരം. എസ്പി എസ് ശശിധരനാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്. അതേസമയം, വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ ദേവസ്വം വിജിലന്‍സിന്റെ സമ്പൂര്‍ണറിപോര്‍ട്ടാണിത്.

നിലവില്‍ എസ്‌ഐടി കോടതിയില്‍ എത്തി എന്നാണ് വിവരം.

0 Comments

Leave a comment