/uploads/news/news_മുഖ്യമന്ത്രി_ഈ_മാസം_17_മുതല്‍_സൗദി_അറേബ്..._1759746694_9352.jpg
EXCLUSIVE

മുഖ്യമന്ത്രി ഈ മാസം 17 മുതല്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു


റിയാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതല്‍ മൂന്നു ദിവസം സൗദി അറേബ്യയില്‍ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളില്‍ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികള്‍

മൂന്ന് ദിവസം പര്യടനം നടത്തും

0 Comments

Leave a comment