/uploads/news/946-IMG_20190913_183049.jpg
Festivals

ഓണം വാരാഘോഷം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്നത്തെ പരിപാടികൾ


<p>കഴക്കൂട്ടം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്നത്തെ പരിപാടികൾ. വൈകുന്നേരം 4:30-5.30 - ചെണ്ടമേളം, 5:30-6:30 - ഗസൽ. ചാന്ദ്നി രാവ്, 6:30-7:30 - ഡാൻസ്. സൗപർണിക പ്രദീപ്. 7:30-9:30 - മെഗാഷോ (അനിൽ നാഗേന്ദ്ര) മണ്ണും മൈലാഞ്ചിയും</p>

ഓണം വാരാഘോഷം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്നത്തെ പരിപാടികൾ

0 Comments

Leave a comment