https://kazhakuttom.net/images/news/news.jpg
Festivals

ഗുരു ജയന്തി ആഘോഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും


കഴക്കൂട്ടം: ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി പത്തിന് (ഇന്ന് വൈകിട്ട് 6.30 ന് ) തിരു ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിക്കും. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീമത് സൂക്ഷ്മാനന്ദ സ്വാമികൾ, ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും.

ഗുരു ജയന്തി ആഘോഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

0 Comments

Leave a comment