<p>കഴക്കൂട്ടം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ സിംഗിംഗ് ബേർഡ്സ് പരിപാടി 14.11.2021 ഞായറാഴ്ച്ച രാവിലെ 10:30 ന് അരങ്ങേറും. ഗായകരായ ആസ്ന ഷെറിൻ, വിവേക് റ്റി.പി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ സംഗീത വിസ്മയം തീർക്കും. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാലർ ഡോ.വി.പി.മഹാദേവൻ പിള്ള മുഖ്യാതിഥിയാകും. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ജിൻ ജോസഫ് എന്നിവർ പങ്കെടുക്കും.</p>
ഭിന്നശേഷിക്കുട്ടികളുടെ സിംഗിംഗ് ബേര്‍ഡ്‌സ് പരിപാടി ഞായറാഴ്ച ഡിഫറന്റ് ആര്‍ട് സെന്ററില്‍





0 Comments