https://kazhakuttom.net/images/news/news.jpg
Festivals

ഓണം വാരാഘോഷ സമാപനം. ഉച്ചയ്ക്കു 12 മണിക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന പരിപാടികൾ ഇന്ന് (സെപ്റ്റംബർ 16) നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കു 12 മണിക്കു ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

ഓണം വാരാഘോഷ സമാപനം. ഉച്ചയ്ക്കു 12 മണിക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0 Comments

Leave a comment