https://kazhakuttom.net/images/news/news.jpg
Festivals

കുരിശുമല തീർത്ഥാടനത്തിന്റെ ഒരു കിലോമീറ്റർ ദൂരം നീളമുള്ള പതാക


നാളെ ആരംഭിക്കുന്ന 62 മത് കുരിശുമല തീർത്ഥാടനത്തിന് ഒരു കിലോമീറ്റർ ദൂരം നീളമുള്ള പതാക എത്തിക്കുന്നു. തീർത്ഥാടനത്തിന്റെ ഭാഗമായി ലാറ്റിൻ കത്തോലിക്ക യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ വെള്ളറടയിൽ നിന്നും കുരിശു മലയിലേക്കുള്ള റാലിയിലാണ് ഒരു കിലോമീറ്റർ ദൂരം നീളമുള്ള കെസിവൈഎം പതാക എത്തിക്കുന്നത്.

കുരിശുമല തീർത്ഥാടനത്തിന്റെ ഒരു കിലോമീറ്റർ ദൂരം നീളമുള്ള പതാക

0 Comments

Leave a comment