<p>കാര്യവട്ടം: അതിജീവനത്തിന്റെ കേരള സർവ്വകലാശാല യുവജനോൽസവം തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ കൊടിയിറങ്ങിയപ്പോൾ കലാതിലക പട്ടത്തിന് കൃഷ്ണ അജിത്ത് - മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ അർഹയായി. 30 പോയിന്റു നേടിയാണ് കൃഷ്ണ അജിത്ത് കലാതിലകം കരസ്ഥമാക്കിയത്. കലാപ്രതിഭ പട്ടത്തിന് വിഷ്ണു റാം എസ്.എസ് - ചെമ്പഴന്തി എസ്.എൻ. കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർത്ഥി അർഹനായി. വിവിധ ഇനങ്ങളിൽ നിന്നായി വിഷ്ണു റാം 26 പോയിന്റ് കരസ്ഥമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇരുവർക്കും ട്രോഫികൾ സമ്മാനിച്ചു.</p>
കേരള സർവ്വകലാശാല യുവജനോത്സവം കൊടിയിറങ്ങി. കൃഷ്ണ അജിത്ത് കലാതിലകം





0 Comments