കഴക്കൂട്ടം: ചന്തവിള ഗവണ്മെന്റ് യു.പി.എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ചന്തവിള വാർഡ് കൗൺസിലർ എം.ബിനു അധ്യക്ഷനായ ചടങ്ങിൽ കഴക്കൂട്ടം കൃഷി ഓഫീസർ ദീപ ഉദ്ഘാടനം നിർവഹിച്ചു. ബേബി ഷമ്മി ഗഫൂർ പരിസ്ഥിതി ദിന സന്ദേശം നൽകി. അതോടൊപ്പം ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കൗൺസിലർ എം.ബിനു സ്കൂൾ കുട്ടികൾക്ക് പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു.
കഴക്കൂട്ടം കൃഷി ഓഫീസർ ദീപ ഉദ്ഘാടനം നിർവഹിച്ചു.





0 Comments