കഴക്കൂട്ടം: ട്രിവാൻഡ്രം സഹോദയ സോണൽ കലോത്സവത്തിൽ പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളിന് തിളക്കമാർന്ന വിജയം. വ്യക്തിഗതയിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളായ ഒപ്പന, കോൽക്കളി, ദഫ് മുട്ട്, തിരുവാതിര, ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ചലച്ചിത്ര താരം ദിനേശ് പണിക്കർ, സമ്മാന ദാനം നിർവഹിച്ചു.
ട്രിവാൻഡ്രം സഹോദയ സോണൽ കലോത്സവത്തിൽ പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളിന് വിജയം





0 Comments