/uploads/news/news_പഞ്ചഭുതവുമായി_ഭാരതീയ_വിദ്യാഭവൻ_തിരുവനന്ത..._1704847107_8825.jpg
Festivals

പഞ്ചഭുതവുമായി ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരവും ഇൻഫോസിസും


തിരുവനന്തപുരം: ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രവും ഇൻഫോസിസ് ബംഗളൂരും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചഭുതം എന്ന പ്രോഗ്രാം അശ്വതി തിരുനാൾ  ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നിർവഹിച്ചു. തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവനിൽ വച്ച് നടക്കുന്ന പ്രോഗ്രാമിൽ കഥകളി, ചക്യാർകൂത്ത്, കൂടിയാട്ടം, കേരളനടനം, ഭരതനാട്യം, തുള്ളൽ, നങ്യാർകൂത്ത്, കൂമ്മാട്ടികളി തുടങ്ങിയ വിവിധ കലാരൂപങ്ങൾ പ്രശസ്തരായ വ്യക്തികൾ അവതരിപ്പിക്കും. ജനുവരി 5 മുതൽ 11 വരെയാണ് പ്രോഗ്രാം.

പഞ്ചഭുതവുമായി ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരവും ഇൻഫോസിസും

0 Comments

Leave a comment