/uploads/news/262-IMG_20190131_101803.jpg
Festivals

പോടീക്കോണത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര ഉതൃട്ടാതി മഹോത്സവം.


പോത്തൻകോട്: മയിലാടുംമുകൾ  പോടീക്കോണത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവവും നാലാമത് പ്രതിഷ്ഠാ വാർഷികവും നാഗർ പുനർപ്രതിഷ്ഠയും 5 മുതൽ 9 വരെ. പ്രധാന ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 5 ന് രാവിലെ 6 ന് ഗണപതി ഹോമം വൈകിട്ട് 5 മുതൽ നാഗർശില ജലാധിവാസം . 6 ന് രാവിലെ 6.ന് ഗണപതിഹോമം 7.12 മുതൽ നാഗർ പുനർ പ്രതിഷ്ഠ, 9.30 ന് നാഗരൂട്ട്. 7 ന് രാവിലെ 6ന് ഗണപതി ഹോമം വൈകിട്ട് 6.30 കുങ്കുമാഭിഷേകം 6.45 ന് ഭഗവതിസേവ 7 മുതൽ പുരാണ പാരായണം. 8ന് രാവിലെ 6.ന് ഗണപതിഹോമം, രാത്രി 7 ന് കുങ്കുമാഭിഷേകം, 7.30ന് ഭജന. 9 ന് രാവിലെ 6 ന് മഹാ ഗണപതിഹോമം, 8.30ന് മഹാമൃത്യുജ്ഞയ ഹോമം, 9.30 ന് കലശപൂജ 10 ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.45 ന് താലപൊലി ഘോഷയാത്ര, രാത്രി 8.30 ന് ഭജന.

പോടീക്കോണത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര ഉതൃട്ടാതി മഹോത്സവം.

0 Comments

Leave a comment