കാസർകോട്: യുവജന കൂട്ടായ്മ സിദ്ധീഖ് നഗറിൽ സ്വതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു. കാസറഗോഡ് നഗരസഭ മുൻ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം പതാക ഉയർത്തി.
യുവജന കൂട്ടായ്മ സിദ്ധീഖ് നഗറിൽ സ്വതന്ത്ര ദിന പരിപാടി സംഘടിപ്പിച്ചു
0 Comments