യുക്രൈൻ: യുക്രെയിന് നേരേ ഡ്രോൺ ആക്രമണം ശക്തമാക്കി റഷ്യ. വിവിധ ഇടങ്ങളിലായി ഒറ്റരാത്രി 188 ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു. ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ഡ്രോണുകൾ റഷ്യ പ്രയോഗിക്കുന്നത്. ഭൂരിപക്ഷം ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ അറിയിച്ചു. ആക്രമണത്തിൽ ഊർജനിലയങ്ങൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുക്രെയിന് നേരേ ഡ്രോൺ ആക്രമണം ശക്തമാക്കി റഷ്യ
0 Comments