മംഗലപുരം: ലോക്ഡൗണിൽ കഴിയുന്ന മംഗലപുരം ഗ്രാമ പഞ്ചായത്തിലെ വട്ടത്തറ കുന്നിൽ, കിംസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ സമാഹരിച്ച ഭക്ഷ്യ ധാന്യ കിറ്റുകൾ പ്രസിഡന്റ് വേങ്ങോട് മധു ഏറ്റു വാങ്ങി വിതരണം ചെയ്തു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ വി.അജികുമാർ, സി.ജയ്മോൻ, എം.ഷാനവാസ്, പ്രിൻസിപ്പൽ സൂസൻ എന്നിവർ നേതൃത്വം നൽകി.
കിംസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു





0 Comments