/uploads/news/news_കൊച്ചിയിൽ_ഡെങ്കി_പനി_ബാധിച്ചു__വിദേശി_മര..._1732442896_9711.jpg
Health

കൊച്ചിയിൽ ഡെങ്കി പനി ബാധിച്ചു വിദേശി മരിച്ചു


കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയർലൻഡ് സ്വദേശിയായ ഹോക്കോ ഹെൻകോ റെയിൻ സാദ് ആണ്  മരിച്ചത്. 75 വയസ്സായിരുന്നു. വിദേശത്തു നിന്നും എത്തി കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് താമസിച്ചിരുന്നത്. ഫോർട്ട് കൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിൽ ആയിരുന്നു. ഇയാൾ താമസിച്ചിരുന്നത് തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടി ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം.

കൊച്ചിയിൽ ഡെങ്കി പനി ബാധിച്ചു വിദേശി മരിച്ചു

0 Comments

Leave a comment