/uploads/news/1704-IMG-20200418-WA0029.jpg
Health

കിസാൻ സഭയുടെ നേതൃത്വത്തിൽ മംഗലാപുരം പോലീസ് സ്റ്റേഷനിൽ ഉച്ച ഭക്ഷണം


മംഗലാപുരം: കിസാൻ സഭയുടെ നേതൃത്വത്തിൽ മംഗലാപുരം പോലീസ് സ്റ്റേഷനിൽ ഉച്ച ഭക്ഷണം വിതരണം ചെയ്തു. കിസാൻ സഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെമ്പർ അഫ്സൽ കണിയാപുരം സ്റ്റേഷൻ എസ്.എച്ച്.ഒ പി.ബി വിനോദ് കുമാറിന് ഭക്ഷണ കിറ്റുകൾ കൈമാറി.

കിസാൻ സഭയുടെ നേതൃത്വത്തിൽ മംഗലാപുരം പോലീസ് സ്റ്റേഷനിൽ ഉച്ച ഭക്ഷണം

0 Comments

Leave a comment