കഴക്കൂട്ടം: ഭിന്നശേഷിക്കുട്ടികള്‍ക്ക് സസ്യപരിപാലനത്തിലൂടെ തെറാപ്പി നല്‍കുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു. യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കും.
ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും





0 Comments