കഴക്കൂട്ടം: കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ഡെപ്യുട്ടി സ്പീക്കർ വി.ശശി ത്രീലെയർ മാസ്കുകൾ നൽകി. മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വികാസ് എന്നിവർ സന്നിഹിതരായിരുന്നു.
മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ഡെപ്യുട്ടി സ്പീക്കർ ത്രീലെയർ മാസ്കുകൾ നൽകി





0 Comments