കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ 24 താമസയിടങ്ങളിലായി കഴിയുന്ന അതിഥി സംസ്ഥാന തൊഴിലാളികൾക്കു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, ആരോഗ്യ കാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ വി.അജികുമാർ, എം.ഷാനവാസ്, എം.എസ്.ഉദയ കുമാരി, ലളിതാംബിക, തങ്കച്ചി, കെ.എസ്.അജിത് കുമാർ, സുധീഷ് ലാൽ, സി.ജയ്മോൻ, എൽ.മുംതാസ്, സിന്ധു.സി.പി, അമൃത, ഹെൽത്ത് ഇൻസ്പെക്ടർ വികാസ് എന്നിവർ നേതൃത്വം നൽകി.
മംഗലപുരത്ത് അതിഥി സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷ്യ ധാന്യം എത്തിച്ചു





0 Comments