മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മുണ്ടക്കൽ, മുല്ലശ്ശേരി മേഖലകളിൽ ഇടതു ജനാധിപത്യ മുന്നണി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ഡെപ്യുട്ടി സ്പീക്കർ വി.ശശി വിതരണോൽഘാടനം നടത്തി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം, സി.പി.എം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, സി.പി.ഐ മണ്ഡലം സെക്രട്ടറി ടൈറ്റസ്, അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ, ജനതാ ദൾ (എസ്) സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുക്കുംപുഴ സുനിൽ, ജനതാ ദൾ മണ്ഡലം പ്രസിഡന്റ് സി.പി.ബിജു, മഹിളാ സംഘം സെക്രട്ടറി ഗംഗാ അനി എന്നിവർ പങ്കെടുത്തു.
മംഗലപുരത്ത് എൽ.ഡി.എഫ് ഭക്ഷ്യധാന്യങ്ങൾ വിതരണം. ചെയ്തു





0 Comments