T
വെള്ളനാട്, നെടുമ്പള്ളി, കുടുംബ സംഗമത്തിൽ ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 5 അശ്വിൻ വെള്ളനാടിനെ ആദരിച്ചു. മുതിർന്ന അംഗങ്ങളെയും, സർവീസിൽ നിന്നും വിരമിച്ച വിളപ്പിൽശാല സുരേഷ് കുമാറിനെയും ആദരിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മെമെന്റോ നൽകി.
തുടർന്ന് കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. സെക്രട്ടറി ഷീല സന്തോഷ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വിനേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോക്ടർ എൽ.ആർ.മധുജൻ ഉദ്ഘാടനം ചെയ്തു. കരുണാ സായി ഡയറക്ടർ വെള്ളനാട് പങ്കെടുത്തു.
ചടങ്ങിൽ ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 5 അശ്വിൻ വെള്ളനാടിനെയും മുതിർന്ന അംഗങ്ങളെയും, സർവീസിൽ നിന്നും വിരമിച്ച വിളപ്പിൽശാല സുരേഷ് കുമാറിനെയും ആദരിച്ചു





0 Comments