എ.ജെ.ഷൈല രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ്
17 Apr, 2020 637
എറണാകുളം: രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റായി എ.ജെ.ഷൈല (തിരുവനന്തപുരം)യെ തെരഞ്ഞെടുത്തതായി രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡൻറ് അനു ചാക്കോ അറിയിച്ചു.
എ.ജെ.ഷൈല രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ്
0 Comments