തിരുവനന്തപുരം: ജോലിക്കു പോകുന്ന ഹോംനേഴ്സുമാരെ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. വിവിധ വീടുകളിൽ ജോലി ചെയ്യുന്ന ഹോം നേഴ്സുമാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുത്. തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ ഹോം നേഴ്സുമാരെ യാത്ര തുടരാൻ അനുവദിക്കണമെന്നാണ് നിർദ്ദേശം.
ഹോം നേഴ്സുമാരെ യാത്രാ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി





0 Comments