/uploads/news/1565-IMG-20200323-WA0034.jpg
KERALA

കേരളത്തിൽ ലോക്ക് ഡൗൺ.


തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പൊതുഗതാഗതം ഉണ്ടാവില്ല. അവശ്യസാധനങ്ങൾ ഒഴികെ എല്ലാ കടകളും അടച്ചുപൂട്ടും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

കേരളത്തിൽ ലോക്ക് ഡൗൺ.

0 Comments

Leave a comment