https://kazhakuttom.net/images/news/news.jpg
KERALA

ക്ഷീര സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവർ ആശങ്കയിലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി

കഴക്കൂട്ടം: കൊവിഡ് 19 ഭീക്ഷണിയിൽ ക്ഷീര സഹകരണ സംഘങ്ങളിൽ ജോലിചെയ്യുന്നവർ ആശങ്കയിലാണ്. ഇവർക്ക് മതിയായ സംരക്ഷണവും ഇൻഷ്വറൻസും ഏർപ്പെടുത്തണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി ആവശ്യപ്പെട്ടു.

ക്ഷീര സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവർ ആശങ്കയിലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി

0 Comments

Leave a comment