/uploads/news/news_നമുക്ക്_പളനിയിലേക്ക്_വിട്ടാലോ_1653744234_5208.jpg
KERALA

നമുക്ക് പളനിയിലേക്ക് വിട്ടാലോ


തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് പോകാൻ കെ എസ് ആർ ടി സി സൗകര്യം ഒരുക്കുന്നു.
തിരുവനന്തപുരം സെൻട്രൽ - പളനി
സൂപ്പർ ഡീലക്സ് എയർ ബസ്
സ്വിഫ്റ്റിലൂടെയാണ്  യാത്രക്കാർക്കായ് സൗകര്യം ഒരുക്കിയിരിക്കുന്നുത്

ഉച്ചക്ക്  02:30 pm ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കൊല്ലം, കായംകുളം
എറണാകുളം, തൃശ്ശൂർ, പൊള്ളാച്ചി
വഴി പളനിയിൽ പുലർച്ചെ 01:15 am ന് എത്തിച്ചേരുകയും തുടർന്ന് രാവിലെ  09:31 am ന് പളനിയിൽ നിന്ന് തിരിച്ചു
രാത്രി 08 :15 pm ന്  തിരുവനന്തപുരത്തേയ്ക്ക്   എത്തിച്ചേരുന്ന  രീതിയിലാണ് സർവ്വീസ്
ക്രമീകരിച്ചിട്ടുള്ളത്.
🚞തിരുവനന്തപുരം - പളനി🚞

               🔄സമയക്രമം🔄

തിരുവനന്തപുരം - 02.30pm
കൊല്ലം                    - 03:55pm
കായംകുളം            - 05:05 pm
ആലപ്പുഴ.                - 06:00 pm
എറണാകുളം         - 07:35 pm
തൃശ്ശൂർ                      - 09:10pm
പാലക്കാട്                - 10:55pm
പളനി                         - 01:05am

🚎പളനി -തിരുവനന്തപുരം🚎

പളനി                              - 09:30am
പാലക്കാട്                      - 12:10pm
തൃശ്ശൂർ.                            -01:35pm
എറണാകുളം                 -03:30pm
ആലപ്പുഴ.                        -04:45pm
കൊല്ലം                             - 06:50pm
തിരുവനന്തപുരം           - 08:15pm

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ് 

നമുക്ക് പളനിയിലേക്ക് വിട്ടാലോ

0 Comments

Leave a comment