ഈ മാസം 15 ന് തിരുവനന്തപുരം ജില്ലയിൽ പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്കായി പി. എസ്. സി നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്താനാണ് ക്രമീകരണകൾ ഏർപ്പെടുത്തിയിരിക്കുന്നത്
പി.എസ്.സി പരീക്ഷയ്ക്കായി കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും.





0 Comments