കഴക്കൂട്ടത്ത് അമ്പലത്തിൻകര മുസ്ലീം ജമാ അത്ത് യുവജന കൂട്ടായ്മ റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ.പ്രശാന്ത് കിറ്റുകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു.
അമ്പലത്തിൻകര മുസ്ലീം ജമാ അത്ത് യുവജന കൂട്ടായ്മ റംസാൻ റിലീഫ് കിറ്റിന്റെ വിതരണോത്ഘാടനം





0 Comments