https://kazhakuttom.net/images/news/news.jpg
Local

അവശ്യ മരുന്നുകൾ വീട്ടിലെത്തിയ്ക്കും


കഴക്കുട്ടം: കഴക്കൂട്ടം സർവ്വീസ് സഹകരണ ബാങ്കിൽ പ്രവർത്തിയ്ക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും അവശ്യ മരുന്നുകൾ വീടുകളിൽ എത്തിയ്ക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കി. കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് സൗകര്യം ലഭ്യമാക്കിയതെന്ന് ബാങ്ക് പ്രസിഡന്റ് ആർ.പുരുക്ഷോത്തമൻ നായർ അറിയിച്ചു. ഫോൺ: 95627 60382, 62828 68887,  62828 67669.

അവശ്യ മരുന്നുകൾ വീട്ടിലെത്തിയ്ക്കും

0 Comments

Leave a comment