/uploads/news/2397-IMG_20211026_163837.jpg
Local

എൻ.സി.പി അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി രൂപീകരണം


അണ്ടൂർക്കോണം: എൻ.സി.പി അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. നാസർ പിള്ളവീടിനെ പ്രസിഡൻ്റായും, അഷ്റഫിനെ ജനറൽ സെക്രട്ടറിയായും, ട്രഷററായി ഹരിയെയും തെരഞ്ഞെടുത്തു. രൂപീകരണം യോഗത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും, നിയോജക മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.ഷാജി യോഗം ഉൽഘാടനം ചെയ്തു. ഇടക്കുന്നിൽ മുരളി, ആട്ടുകാൽ അജി, ഇ.എം.ഹനീഫ, കരകുളം നടരാജൻ, അഡ്വ. ജാബിർ ഖാൻ.എ.എസ്, പറമ്പിൽപാലം നിസാർ തുടങ്ങിയവർ സംസാരിച്ചു.

എൻ.സി.പി അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി രൂപീകരണം

1 Comments

  • നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ സഹകരണം എപ്പോഴും ഉണ്ടാവണം എന്ന മനോഭാവം എല്ലാ കമ്മിറ്റി അംഗങ്ങളും ക്റതൃമായും പാലിക്കാൻ ശ്രദ്ധിക്കണം വളർച്ച യുടെ പടവുകൾ കയറാൻ സാധ്യതയുണ്ട്

Leave a comment