തിരുവനന്തപുരം: എൽ.ഡി.സി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നു രാവിലെ 11 മണിക്ക് പ്രതിഷേധ സമരം നടത്തുന്നു. സർക്കാർ വകുപ്പുകളിലെ അപ്രഖ്യാപിത നിയമന നിരോധനത്തിനും, ചട്ടങ്ങൾ മറികടന്നുള്ള ആശ്രിത താൽക്കാലിക നിയമങ്ങൾക്കും എതിരെയാണ് സമരം സംഘടിപ്പിക്കുന്നത്.
എൽ.ഡി.സി റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധ സമരം. ഇന്നു രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ





0 Comments