കഴക്കൂട്ടം: വെട്ടുറോഡ് പ്രവർത്തിക്കുന്ന കഴക്കൂട്ടം കൃഷി ഭവനിൽ അത്യുൽപാദന ശേഷിയുള്ള കുരുമുളകു തൈകൾ വിൽപനയ്ക്ക്. കരിമുണ്ട എന്ന ഇനത്തിൽപ്പെട്ട തൈകളാണ്. 3 മുതൽ 4 വർഷത്തിനകം നല്ല വിളവു ലഭിക്കുന്ന ഇനമാണ്. ആവശ്യമുള്ളവർ കഴക്കൂട്ടം കൃഷി ഭവനുമായി ബന്ധപ്പെടുക.
കഴക്കൂട്ടം കൃഷി ഭവനിൽ അത്യുൽപാദന ശേഷിയുള്ള കുരുമുളകു തൈകൾ വിൽപ്പനയ്ക്ക്





0 Comments