കഴക്കൂട്ടം: കഴക്കൂട്ടം പ്രസ്സ് ക്ലബ് പ്രസിഡന്റായി ജി.സുരേഷ് കുമാറും സെക്രട്ടറിയായി എം.എം.അൻസാറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സബീർ അബ്ദുൽ റഷീദ് ട്രഷറർ ആയും, ബി.രഞ്ജിത്ത് വൈസ് പ്രസിഡന്റ് ആയും സംഗീത് ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു. ശരത് എസ്.എ, എസ്.ശരത് എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നടന്ന വാർഷിക പൊതുയോഗത്തിലാണ് ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നത്.
കഴക്കൂട്ടം പ്രസ്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.സുരേഷ് കുമാർ പ്രസിഡന്റ്, എം.എം.അൻസാർ സെക്രട്ടറി





0 Comments