കഴക്കൂട്ടം: സ്ക്കൂൾ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി കാര്യവട്ടം യു.പി സ്ക്കൂളിൽ മോക്ക്ഡ്രിൽ (ഇവാക്വേഷൻ ഡ്രിൽ) നടത്തി. ഏതെങ്കിലും വിധത്തിലുള്ള അത്യാഹിതം സംഭവിച്ചാൽ വിദ്യാർത്ഥികളെ ജാഗരൂകരാക്കുന്നതിനു വേണ്ടി ടെക്നോ പാർക്ക് ഫയർഫോഴ്സ് എസ്.ടി.ഒ ജിഷാദിന്റെ നേത്യത്വത്തിൽ ഇവാക്വേഷൻ ഡ്രില്ലിനു ശേഷം അവബോധം സൃഷ്ടിക്കുന്നതിനായുള്ള ക്ലാസും നടത്തി.
കാര്യവട്ടം യു.പി സ്ക്കൂളിൽ മോക്ക്ഡ്രിൽ നടത്തി.





0 Comments