/uploads/news/news_കർച്ചറൽ_ആർട്സ്_ആന്റ്_സ്പോർട്സ്_ക്ലബ്ബ്_വ..._1708302434_6608.jpg
Local

കർച്ചറൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വാർഷികാഘോഷം


കഴക്കൂട്ടം: കർച്ചറൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷം ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേരളത്സവത്തിൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അംഗങ്ങളെ അനുമോദിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം നടത്തുകയും ചെയ്തു.

ജയചന്ദ്രൻ, എസ്.പ്രശാന്ത്, ഡി.വേണുഗോപാൽ, ഷർമി, ക്ലബ്‌ സെക്രട്ടറി കെ.വിജയൻ നായർ, പ്രസിഡന്റ്‌ എച്ച്.മേഘ എന്നിവർ സംസാരിച്ചു

കേരളത്സവത്തിൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അംഗങ്ങളെ അനുമോദിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം നടത്തുകയും ചെയ്തു.

0 Comments

Leave a comment