കഴക്കൂട്ടം: കഴക്കൂട്ടം വാർഡിൻ്റെ കർഷക സഭയും, ഞാറ്റുവേല ചന്തയും നാളെ (തിങ്കൾ) രാവിലെ 9.30 ന് കഴക്കൂട്ടം കൃഷി ഭവനിൽ നടക്കും. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് ഉത്ഘാടനം നിർവഹിക്കും.
കർഷക സഭയും, ഞാറ്റുവേല ചന്തയും
0 Comments