/uploads/news/news_ചൈതന്യം_പദ്ധതിയുമായി_ശ്രീനേത്ര_കണ്ണാശുപത..._1664899700_5368.jpg
Local

ചൈതന്യം പദ്ധതിയുമായി ശ്രീനേത്ര കണ്ണാശുപത്രി


തിരുവനന്തപുരം : ശ്രീനേത്ര കണ്ണാശുപത്രിയിൽ
Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ നേത്ര ചികിത്സ പദ്ധതിയായ ചൈതന്യം പദ്ധതിയുടെ ഉത്ഘാടനം വി.കെ. പ്രശാന്ത് എം. എൽ. എ നിർവഹിച്ചു
തിരുവനന്തപുരം ജില്ലയിലെ ടൈപ്പ് ഒന്ന് ഡയബറ്റീസ് ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യ നേത്രപരിശോധനയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നേത്ര ചികിത്സയും ലഭ്യമാക്കുന്ന Sreenethra Young Vision Program ന്  Kerala  Type 1 Diabetes Foundation ന്റെയും  ശ്രീനേത്ര കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ  സംയുക്തമായി
പ്രവർത്തിക്കുകയാണ്.


ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ Type 1 Diabetes ബാധിതരായ എല്ലാ കുട്ടികൾക്കും സൗജന്യ നേത്ര പരിശോധന ആറുമാസത്തിൽ ഒരിക്കൽ നടത്തുകയും
Type 1 Diabetes Foundation നിർദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന
ഡയബറ്റിക്ക് റെറ്റിനോപതി ചികിത്സ ആവിശ്യമായി വരുന്ന
കുട്ടികൾകൾക്ക് പതിനെട്ട് വയസ്സ് വരെ സൗജന്യ ചികിത്സയും ലഭ്യമാക്കും ഇവർക്ക് ആവിശ്യമായി വരുന്ന ശസ്ത്രക്രിയകൾ,തുള്ളിമരുന്നുകൾ, അത്യാധുനിക ലേസർ ചികിത്സ എന്നിവയും സൗജന്യമായി ലഭ്യമാക്കും
പദ്ധതിയെ കുറിച്ചുള്ള വിശദീകരണം : ഡോ ആഷാദ് ശിവരാമൻ (ശ്രീനേത്ര ഐ കെയർ ) പറഞ്ഞു,


അധ്യക്ഷപ്രസംഗം Type 1 ഡയബറ്റീസ്
ഫൌണ്ടേഷൻ പ്രസിഡന്റ്‌
ഫാദർ ജീവൻ  ജേക്കാബും
സ്വാഗതപ്രസംഗം Type 1 ഡയബറ്റീസ്
ഫൌണ്ടേഷൻ വർക്കിംഗ്
പ്രസിഡന്റ്‌
ശ്രീ ഷാനവാസ്‌ പറഞ്ഞു
മെഡിക്കൽ കിറ്റ് വിതരണം : ശ്രീ. വഹാബ് (II nd ഡിസ്ട്രിക്ട് വൈസ് ഗവർണർ, ലയൺസ് ക്ലബ്‌) നിർവഹിച്ചു.

ചൈതന്യം പദ്ധതിയുമായി ശ്രീനേത്ര കണ്ണാശുപത്രി

0 Comments

Leave a comment