/uploads/news/1791-IMG-20200527-WA0001.jpg
Local

ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്


കഴക്കൂട്ടം: ചെമ്പഴന്തി അണിയൂർ ജംഗ്ഷന് സമീപം ആഹ്ലാദപുരം മുസ്ലീം പള്ളിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ജീപ്പിൽ 5 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് സാരമായ പരിക്കുണ്ട്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

0 Comments

Leave a comment