https://kazhakuttom.net/images/news/news.jpg
Local

തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ  പി.ടി.എ ജനറൽ ബോഡി


കഴക്കൂട്ടം: വിദ്യാർത്ഥി സംഘട്ടനത്തെത്തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ച തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ പി.ടി.എയുടെ പൊതുയോഗം ഇന്ന് (ശനി) ഉച്ചക്ക് 2 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടക്കും. കോളേജിലെ എല്ലാ രക്ഷാകർത്താക്കളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ഡോ. ഫാ. വി.വൈ.ദാസപ്പൻ അറിയിച്ചു.

തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ  പി.ടി.എ ജനറൽ ബോഡി

0 Comments

Leave a comment