മംഗലപുരം: തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് 1754-ൽ ഇടതുപക്ഷ മുന്നണി സാരഥികളെ എതിരില്ലാതെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ജി.സതീശൻ നായരെ തെരഞ്ഞെടുത്തു. ബോർഡ് മെമ്പർമാരായി താമരാക്ഷൻ.സി (തോന്നയ്ക്കൽ), ഇന്ദിര. എസ് (മണലകം), ശശികല (മഞ്ഞമല), പ്രേമകുമാരി (കുടവൂർ), സുഹൈൽ (കല്ലുവെട്ടി), സത്യൻ.എൻ (വേങ്ങോട്), രവീന്ദ്രൻ നായർ (മുരിങ്ങമൻ), അബ്ദുൽ സലാം (മംഗലപുരം), സുശീലൻ.പി (തച്ചപ്പള്ളി), രാജൻ നായർ (പാട്ടം) എന്നിവരെയും തെരഞ്ഞെടുത്തു.
തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് 1754-ൽ ഇടതുപക്ഷ മുന്നണി സാരഥികളെ എതിരില്ലാതെ തെരെഞ്ഞെടുത്തു





0 Comments